Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Order To Adjust

പുനര്‍മൂല്യനിര്‍ണയത്തിലെ മാര്‍ക്ക് ചേര്‍ത്ത് കീം റാങ്ക് പട്ടിക ക്രമീകരിക്കാന്‍ ഉത്തരവ്

കൊ​​​ച്ചി: പു​​​ന​​​ര്‍മൂ​​​ല്യ​​​നി​​​ര്‍ണ​​​യ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം വൈ​​​കി​​​യ​​​തി​​​നാ​​​ല്‍ കൂ​​​ടി​​​യ മാ​​​ര്‍ക്ക് ചേ​​​ര്‍ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന ര​​​ണ്ട് സി​​​ബി​​​എ​​​സ്ഇ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് അ​​​തു​​​കൂ​​​ടി ചേ​​​ര്‍ത്ത് കീം ​​​റാ​​​ങ്ക് പ​​​ട്ടി​​​ക പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

 പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി പി. ​​​ശ്രീ​​​ഹ​​​രി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി മെ​​​ല്‍വി​​​ന്‍ എ​​​ല്‍ദോ ബൈ​​​ജു എ​​​ന്നീ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ച്ച മാ​​​ര്‍ക്ക് ഉ​​​ള്‍പ്പെ​​​ടു​​​ത്തി പ​​​ട്ടി​​​ക പു​​​തു​​​ക്കാ​​​ന്‍ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ക്കു ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്.

Latest News

Corehub Up